30 പേരുടെ ശരാശരി ഭാരം 60 kg ആണ്. കൂട്ടത്തിൽ നിന്ന് ഒരാളെ മാറ്റിയപ്പോൾ ശരാശരി ഭാരം 60.5 kg ആയി. എങ്കിൽ മാറിയ ആളുടെ ഭാരം എത്രയാണ് ?A50B45.6C45.5D45.6Answer: C. 45.5 Read Explanation: 30 പേരുടെ ആകെ ഭാരം=30×60=1800 29 പേരുടെ ആകെ ഭാരം =29×60.5=1754.5 മാറിയ ആളുടെ ഭാരം =45.5Read more in App