App Logo

No.1 PSC Learning App

1M+ Downloads

15 പേരുള്ള ഒരു സംഘത്തിൻ്റെ ശരാശരി തൂക്കം 30 കി.ഗ്രാം ഇതിൽ നിന്ന് 25 കി.ഗ്രാം തൂക്കമുള്ള ഒരാൾ പുറത്തു പോയി. മറ്റൊരാൾ സംഘത്തിൽ ചേർന്നപ്പോൾ ശരാശരി 32 കി.ഗ്രാംആയി. പുതുതായി വന്ന ആളുടെ തൂക്കം എത്ര?

A45

B50

C55

D65

Answer:

C. 55

Read Explanation:

15 പേരുടെ ആകെ തൂക്കം =15 × 30 = 450 പുതിയ ആൾ വന്നതിന് ശേഷം 15 പേരുടെ ആകെ തൂക്കം = 15 × 32 = 480 തൂക്കത്തിൽ വന്ന വ്യത്യാസം = 30 പുതുതായി വന്ന ആളുടെ തൂക്കം = പുറത്തു പോയ ആളുടെ തൂക്കം + തൂക്കത്തിൽ വന്ന വ്യത്യാസം = 25 + 30 = 55


Related Questions:

The average age of a set of 30 persons is 35. The average of 20 persons is 18. What will be the average of the remaining?

Find the median of the data 11, 16, 33, 15, 51, 18, 71, 75, 22, 17.

The average age of 10 children in a group is 15. If two people aged 20 and 22 join the group, what will be the new average age of the group?

ആദ്യത്തെ 100 എണ്ണൽ സംഖ്യകളുടെ തുക എത്രയാണ്?

ഒരു ക്ലാസിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 10 ആകുന്നു. ടീച്ചറുടെ വയസ്സുകൂടി കൂട്ടിയാൽ ശരാശരി വയസ്സ് 11 ആകും. ടീച്ചറുടെ വയസ്സ് എത്ര?