8 പേരുള്ള ഒരു സംഘത്തിൻ്റെ ശരാശരി തൂക്കം 37 കി.ഗ്രാം.എന്നാൽ 31 കി.ഗ്രാം എന്ന ഒരാളുടെ ഭാരം 63 കി.ഗ്രാം എന്ന് തെറ്റായി രേഖപ്പെടുത്തിയാണ് ശരാശരി കണ്ടെത്തിയത്.എങ്കിൽ യാഥാർത്ഥ ശരാശരി എത്ര?
A33
B34
C35
D36
Answer:
A. 33
Read Explanation:
ശരാശരി=37,എണ്ണം=8.അതിനാൽ തുക=ശരാശരി*എണ്ണം=37*8=296.
31 കി.ഗ്രാം എന്ന ഒരാളുടെ ഭാരം 63 കി.ഗ്രാം എന്ന് തെറ്റായി രേഖപ്പെടുത്തി.അതിനർത്ഥം (63-31=32) എന്ന തുക അധികമായി രേഖപ്പെടുത്തി.
യഥാർത്ഥ തുക=296-32=264
എണ്ണം =8
ശരാശരി=തുക/എണ്ണം=264/8 =33