24 പേരുള്ള ടീമിലെ ശരാശരി തൂക്കം 50 കി.ഗ്രാം ആണ്. 40 കി.ഗ്രാം തൂക്കമുള്ള ഒരംഗം പോയി പകരം മറ്റൊരാൾ വന്നപ്പോൾ ശരാശരി തൂക്കം 1/2 കിഗ്രാം കൂടി പുതുതായി വന്ന ആളുകളുടെ തൂക്കം എത്ര?
A45
B50
C40
D52
Answer:
D. 52
Read Explanation:
പുതുതായി വന്ന ആളുടെ തൂക്കം
= പോയ ആളുടെ തൂക്കം+ ശരാശരിയിലെ വ്യത്യാസം × ആളുകളുടെ എണ്ണം
= 40 + 1/2 × 24
= 40 + 12
= 52