App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം എന്ന ബഹുമതി ഒരു മലയാള ചിത്രത്തിനാണ്. ഏതു ചിത്രം?

Aനിർമാല്യം

Bമുറപ്പെണ്ണ്

Cരാരിച്ചൻ എന്ന പൗരൻ

Dന്യൂസ്പേപ്പർ ബോയ്

Answer:

D. ന്യൂസ്പേപ്പർ ബോയ്


Related Questions:

2023 സെപ്റ്റംബറിൽ അന്തരിച്ച കെ ജി ജോർജ് ഏത് മേഖലയിൽ ആയിരുന്നു പ്രശസ്തൻ ?
ഒ.എൻ.വി. കുറുപ്പ് ഗാനരചന നടത്തിയ ആദ്യ ചിത്രം?
ആദ്യമായി ഒരു ലക്ഷദ്വീപ് സ്വദേശി സംവിധാനം ചെയ്യുന്ന മലയാള സിനിമ ?
2022ലെ പ്രേംനസീർ സാംസ്കാരിക സമിതിയുടെ പ്രേംനസീർ പുരസ്കാരം ലഭിച്ചതാർക്ക് ?
താഴെ നൽകിയ ഏത് മലയാള സിനിമയുടെ വിനോദ നികുതിയാണ് ഒഴിവാക്കിയത് ?