Challenger App

No.1 PSC Learning App

1M+ Downloads
ഒരു സ്‌പ്രെഡ് ഷീറ്റ് ഫയലിൻ്റെ അടിസ്ഥാന സംഭരണ ​​യൂണിറ്റ് അറിയപ്പെടുന്നത് ?

Aടേബിൾ

Bവർക്ക് ബുക്ക്

Cടൈറ്റിൽ ബാർ

Dമെനു ബാർ

Answer:

A. ടേബിൾ

Read Explanation:

സ്പ്രെഡ്ഷീറ്റ്

  • ബജറ്റുകൾ, വാർഷിക റിപ്പോർട്ടുകൾ, ഇൻവോയ്സിംഗ് - സ്പ്രെഡ്ഷീറ്റ് തുടങ്ങിയ ഗണിതശാസ്ത്രപരമായ കാര്യങ്ങൾ ചെയ്യാൻ ഉപയോഗിക്കുന്ന ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ

  • സ്‌പ്രെഡ്‌ഷീറ്റ് സോഫ്‌റ്റ്‌വെയറിൻ്റെ ഉദാഹരണങ്ങൾ - MS Excel, Open Office Calc, Lotus 1-2-3

  • ഡാറ്റ ശേഖരണത്തിനും ക്രോഡീകരണത്തിനും ഉപയോഗിക്കുന്ന എംഎസ് ഓഫീസ് സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ - Microsoft Excel

  • ഒരു സ്പ്രെഡ്ഷീറ്റ് ഫയലിലെ അടിസ്ഥാന സംഭരണ ​​യൂണിറ്റ് - ടേബിൾ

  • MS Excel-ലെ ഒരു സ്പ്രെഡ്ഷീറ്റ് ഫയൽ വർക്ക്ബുക്ക് എന്നാണ് അറിയപ്പെടുന്നത്

  • MS Excel-ൽ നിലവിലുള്ള വിവിധ ടൂൾ ബാറുകൾ - ടൈറ്റിൽ ബാർ, മെനു ബാർ, കോൾ ബാർ, സ്റ്റാൻഡേർഡ് ടൂൾ ബാർ, ഡ്രോയിംഗ് ടൂൾ ബാർ തുടങ്ങിയവ.


Related Questions:

The most effective way to avoid catching viruses is :
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വെബ് ബ്രൗസർ ഏത് ?
The technology that stores only the essential instructions on a microprocessor chip and thus enhances its speed is referred to as :
ഉപഭോക്താക്കൾക്ക് ഉപയോഗിക്കാനും പരിഷ്ക്കരിക്കാനും ആവശ്യാനുസരണം വിതരണം ചെയ്യാനുമുള്ള സോഫ്റ്റ്‌വെയർ ഏതാണ്?

Application Software that is used to browse the internet :

  1. Microsoft Outlook
  2. Acrobat Reader
  3. Mozilla Firefox