Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ വ്യോമയാന മേഖലയിലെ നിയമങ്ങൾ പരിഷ്‌കരിക്കുന്നതിനായി പാർലമെൻറിൽ അവതരിപ്പിച്ച ബിൽ ?

Aവ്യോമയാത്രി വിധേയക് ബിൽ

Bസിവിൽ എവിയേഷൻ സുരക്ഷാ ബിൽ

Cഭാരതീയ വായുയാൻ വിധേയക് ബിൽ

Dദേശീയ വായു രക്ഷാ ബിൽ

Answer:

C. ഭാരതീയ വായുയാൻ വിധേയക് ബിൽ

Read Explanation:

• നിലവിലെ എയർക്രാഫ്റ്റ് ആക്ട് 1934 ഭേദഗതി ചെയ്യണുന്നതിന് വേണ്ടിയാണ് ബിൽ അവതരിപ്പിച്ചത് • ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത് - കെ രാംമോഹൻ നായിഡു (കേന്ദ്ര വ്യോമയാന മന്ത്രി)


Related Questions:

ലോകസഭയിലെ ആദ്യ വനിതാ സ്പീക്കറായിരുന്നു?

താഴെ പറയുന്ന ബജറ്റ് സമ്മേളനത്തിന്റെ സവിശേഷതകൾ പരിശോധിക്കുക

A. ബജറ്റ് സമ്മേളനം പാർലമെന്റിന്റെ ഏറ്റവും ദൈർഘ്യമേറിയതും പ്രധാനപ്പെട്ടതുമായ സമ്മേളനമാണ്.

B. ബജറ്റ് അവതരണം, ചർച്ച, പാസാക്കൽ എന്നിവയ്ക്ക് പുറമെ മറ്റ് നിയമനിർമാണ കാര്യങ്ങൾ ചർച്ച ചെയ്യുന്നു.

C. ബജറ്റ് സമ്മേളനം ജൂലൈ മുതൽ സെപ്റ്റംബർ വരെ നടക്കുന്നു.

അബോധനം (A): ശൂന്യവേള ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടില്ല.

കാരണം (R): അത് നോട്ടീസ് നൽകാതെ അടിയന്തര വിഷയങ്ങൾ ഉന്നയിക്കുന്നതിനുള്ളതാണ്.

ചുവടെ കൊടുത്തവയിൽ ജുഡീഷ്യൽ റിവ്യൂവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന തിരിച്ചറിയുക :
Who is the ‘ex-officio’ Chairman of the Rajya Sabha?