App Logo

No.1 PSC Learning App

1M+ Downloads
The bird sat ........ the oak tree.

Aonto

Batop

Cinto

Dof

Answer:

B. atop

Read Explanation:

  • Atop - കൊടുമുടിയില്‍/ മുകളില്‍. വാക്യത്തിൽ, ഓക്കുമരത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത് പക്ഷി ഇരിക്കുന്നതായി ഇത് സൂചിപ്പിക്കുന്നു.
  • Onto means ഒരു നിശ്ചിത സ്ഥാനത്തേക്ക്‌/ഒരിടത്തുനിന്നും മറ്റൊരിടത്തേക്കുള്ള ചലനത്തെ സൂചിപ്പിക്കുന്നു. Example - The cat climbed onto the roof.
  • Into - ഉള്ളിലേക്ക്‌/അകത്തേക്ക്‌. Example - She came into the room.
  • Of - സാധാരണയായി കൈവശം/possession കാണിക്കുന്നതിനോ രണ്ട് കാര്യങ്ങൾ തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്നതിനോ ഉപയോഗിക്കുന്നു. Example - She gave him a lot of money.

Related Questions:

The two argued ..... each other for several minutes.
He died _____ his own hands.
They are walking ......... the bridge.
Let him die ___ peace.
Are you sure ___ your success?