Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രനെ ചുവപ്പ് നിറത്തിൽ കാണപ്പെടുന്ന ബ്ലഡ് മൂൺ പ്രഭാവം ദൃശ്യമായത്

A2024 ഓഗസ്റ്റ് 15

B2025 സെപ്റ്റംബര്‍ 7

C2026 ജനുവരി 20

D2023 ഡിസംബർ 31

Answer:

B. 2025 സെപ്റ്റംബര്‍ 7

Read Explanation:

  • ദശാബ്ദത്തിലെ മനോഹരമായ ചന്ദ്രഗ്രഹണങ്ങളിലൊന്ന്

  • (ബ്ലഡ് മൂൺ ഘട്ടം): രാത്രി 11:00 (IST) മുതൽ പുലർച്ചെ 12:22 (IST) വരെ


Related Questions:

5 പതിറ്റാണ്ടിനു ശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ബഹിരാകാശ ദൗത്യം ?
സൗരയൂഥ രൂപീകരണ രഹസ്യങ്ങൾ അറിയാൻ നാസ വിക്ഷേപിച്ച പേടകം ?
2024 ൽ വ്യാഴത്തിൻറെ ഉപഗ്രഹമായ യുറോപ്പ ലക്ഷ്യമാക്കി നാസ വിക്ഷേപിക്കുന്ന പേടകം ഏത് ?
ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ റോക്കറ്റ് ഏത് ?
ബഹിരാകാശത്തെത്തുന്ന ആദ്യ വീൽചെയർ സഞ്ചാരിയെ വഹിക്കുന്ന ബ്ലൂ ഒറിജിന്റെ ബഹിരാകാശ പദ്ധതി?