Challenger App

No.1 PSC Learning App

1M+ Downloads
ജലത്തിൻ്റെ തിളനില:

A100

B80

C120

D216

Answer:

A. 100

Read Explanation:

  • ജലത്തിന്റെ തിളനില (Boiling point of water) സാധാരണ അന്തരീക്ഷ മർദ്ദത്തിൽ 100°C ആണ്.


Related Questions:

സാധാരണ അന്തരീക്ഷമർദ്ദത്തിൽ ഐസ് ഉരുകുന്ന താപനില സെൽഷ്യസ് തെർമോമീറ്ററിൽ എത്രയാണ്?

താഴെ പറയുന്നവയിൽ ഒരേ ഡൈമെൻഷൻ വരുന്നവ ഏവ ?

  1. കലോറി
  2. താപം
  3. ദ്രവീകരണ ലീനതാപം
  4. ബാഷ്പന ലീനതാപം
    ചൂടാകുമ്പോൾ ഏറ്റവും കുറഞ്ഞ നിരക്കിൽ വികസിക്കുന്ന ലോഹസങ്കരം ഏത് ?
    സൂര്യന്റെ താപനില ഇരട്ടിയാക്കിയാൽ, ഭൂമിയിൽ ലഭിക്കുന്ന ഊർജ്ജത്തിന്റെ നിരക്ക് എത്ര മടങ്ങ് വർദ്ധിക്കും
    താപഗതികത്തിലെ മൂന്നാം നിയമത്തിന്റെ ഗണിതരൂപത്തിൽ S-S₀ = KB In Ω എന്നതിൽ Ω എന്നത് എന്താണ് സൂചിപ്പിക്കുന്നത്?