App Logo

No.1 PSC Learning App

1M+ Downloads
രണ്ട് മോണോസാക്കറൈഡ് ഘടകങ്ങൾ തമ്മിൽ ഓക്‌സിജൻ ആറ്റത്തിലൂടെ ഉണ്ടാക്കുന്ന ബന്ധം _______________________________________________

Aഗൈക്കോസിഡിക് ബന്ധം

Bസഹസംയോജകബന്ധനം

Cആയോണിക ബന്ധനം

Dഇവയൊന്നുമല്ല

Answer:

A. ഗൈക്കോസിഡിക് ബന്ധം

Read Explanation:

  • രണ്ട് മോണോസാക്കറൈഡുകളും സംയോജിപ്പിച്ചിരിക്കുന്നത്. രണ്ട് മോണോസാക്കറൈഡ് ഘടകങ്ങൾ തമ്മിൽ ഓക്‌സിജൻ ആറ്റത്തിലൂടെ ഉണ്ടാക്കുന്ന ഈ ബന്ധം ഗൈക്കോസിഡിക് ബന്ധം എന്നാണ് അറിയപ്പെടുന്നത്.

  • ജല തന്മാത്രയുടെ നഷ്ടം മൂലം രൂപീകൃതമാകുന്ന ഒരു ഓക്സൈഡ്ബന്ധം വഴിയാണ് ഈ രണ്ട് മോണോസാക്കറൈഡുകളും സംയോജിപ്പിച്ചിരിക്കുന്നത്.


Related Questions:

ആൽക്കീനുകളുടെ രാസപ്രവർത്തനങ്ങളിൽ ഇലക്ട്രോഫിലിക് കൂട്ടിച്ചേർക്കൽ (Electrophilic addition) സാധാരണമായി നടക്കാൻ കാരണം എന്താണ്?
താഴെ പറയുന്നവയിൽ കൃത്രിമ റബ്ബറുകൾ ഏത് ?
ഗ്രിഗ്നാർഡ് റിയാജൻ്റിൻ്റെ പ്രധാന ഉപയോഗം എന്തിനാണ്?
ലെൻസുകളുടെ നിർമ്മാണത്തിനുപയോഗിക്കുന്നത് ഏത് തരം ഗ്ലാസ്സാണ് ?
CH₃–CH₂–OH എന്ന സംയുക്തം ഏത് ഫംഗ്ഷണൽ ഗ്രൂപ്പിൽ പെടുന്നു?