കൈക്കുഴ, കാൽക്കുഴ എന്നീ ശരീരഭാഗങ്ങളിൽ കാണപ്പെടുന്ന അസ്ഥിസന്ധിAഗോളര സന്ധിBവിജാഗിരി സന്ധിCതെന്നിനീങ്ങുന്ന സന്ധിDകീല സന്ധിAnswer: C. തെന്നിനീങ്ങുന്ന സന്ധി Read Explanation: വിവിധ സന്ധികൾ സന്ധി ശരീരഭാഗം പ്രത്യേകത ഗോളരസന്ധി (Ball and socket joint) തോളെല്ല് ഇടുപ്പെല്ല് ഏറ്റവും കൂടുതൽ ചലന സ്വാതന്ത്ര്യം ഉള്ളവ. ഒരു അസ്ഥിയുടെ അറ്റത്തുള്ള ഉരുണ്ടഭാഗം മറ്റൊരു അസ്ഥി യുടെ കുഴിയിൽ തിരിയുന്നു. വിജാഗിരിസന്ധി (Hinge joint കൈമുട്ട് കാൽമുട്ട് വിജാഗിരി പോലെ ഒരു ഭാഗത്തേക്കു മാത്രം ചലിപ്പി ക്കാൻ കഴിയുന്നു. കീലസന്ധി (Pivot joint) കഴുത്ത് (തലയോടും നട്ടെല്ലിന്റെ മുകൾ ഭാഗവും ചേരുന്ന സ്ഥലം) ഒരു അസ്ഥി മറ്റൊന്നിൽ ഇരു ദിശകളിലേക്കും തിരി യുന്നു. തെന്നുന്ന സന്ധി കൈക്കുഴ കാൽക്കുഴ ഒരസ്ഥിക്ക് മുകളിൽ മറ്റൊന്ന് തെന്നി നീങ്ങുന്ന തരത്തിലുള്ള ചലനം സാധ്യമാകുന്നവ Read more in App