The book _____ was written by Mr.Adiga won the Booker Prize.
Awhich
Bwhere
Cwho
Dwhat
Answer:
A. which
Read Explanation:
രണ്ടു വാക്യങ്ങളെ തമ്മിൽ relate ചെയ്യുകയും ഒരു ഒരു നാമത്തിനോ സർവ്വനാമത്തിനോ പകരമായി നിൽക്കുകയും ചെയ്യുന്നവയാണ് relative pronoun .
'Which' എന്ന relative pronoun വസ്‌തുക്കളെ സൂചിപ്പിക്കുന്ന നാമത്തിന് ശേഷം ഉപയോഗിക്കുന്നു.