The book belongs ....... Anthony.
Ato
Ban
Cthe
Dof
Answer:
A. to
Read Explanation:
'to' ഉപയോഗിക്കുന്ന സാഹചര്യങ്ങൾ
- ഒരു സ്ഥലം,വസ്തു,വ്യക്തി തുടങ്ങിയവയിലേക്കുള്ള ചലനത്തെ സൂചിപ്പിക്കുമ്പോൾ.
- Example -
- "I ran to the store"
- "She walked to the park."
- Example -
- ഒരു സമയ പരിധിയുടെ ആദ്യാവസാനം സൂചിപ്പിക്കുമ്പോൾ
- Example -
- "The store is open from 9 a.m. to 5 p.m."
- "The meeting is scheduled from Monday to Wednesday."
- Example -
- ഒരു കാര്യം ചെയ്യുവാനുള്ള ഉദ്ദേശ്യത്തെ സൂചിപ്പിക്കുമ്പോൾ.
- Example -
- "I have to study for my exam."
- "She's going to call her friend."
- Example -