Challenger App

No.1 PSC Learning App

1M+ Downloads
ജെർം പ്ലാസം സിദ്ധാന്തം വിവരിക്കുന്ന ഓഗസ്റ്റ് വെയ്‌സ്‌മാന്റെ പുസ്തകം

Aദാസ് കെയിംപ്ലാസ്മ

Bനാച്വറൽ ഹിസ്റ്ററി ഓഫ് ക്രിയേഷൻ

Cദി വോയേജ് ഓഫ് ബീഗിൾ

Dഇവയൊന്നുമല്ല

Answer:

A. ദാസ് കെയിംപ്ലാസ്മ

Read Explanation:

ജെർം പ്ലാസം(Germ Plasm) സിദ്ധാന്തം

  • ജീവശാസ്ത്രജ്ഞനായ ഓഗസ്റ്റ് വെയ്‌സ്‌മാൻ മുന്നോട്ടുവെച്ച സിദ്ധാന്തം
  • ഈ സിദ്ധാന്തമനുസരിച് ജീവികളിൽ പാരമ്പര്യ വിവരങ്ങൾ ഉൾക്കൊള്ളുകയും കൈമാറുകയും ചെയ്യുന്ന (ജെർം കോശങ്ങൾ,അഥവാ ജെർം പ്ലാസം(പിൽക്കാലത്ത് ബീജകോശങ്ങൾ എന്നറിയപ്പെട്ടു) അടങ്ങിയിരിക്കുന്നു
  • ഇതിന് പുറമേ സാധാരണ ശാരീരിക പ്രവർത്തനങ്ങളും വളർച്ചയും നടത്തുന്ന സോമാറ്റിക് കോശങ്ങളും അടങ്ങിയിരിക്കുന്നു.
  • ഇത് പ്രകാരം ഒരു ഒരു ജീവിയുടെ പാരമ്പര്യ വിവരങ്ങൾ കാണപ്പെടുന്നതും,കൈമാറ്റം ചെയ്യപ്പെടുന്നതും ജെർം കോശങ്ങൾ മുഖേനയാണ്
  • ജെർം പ്ലാസം സിദ്ധാന്തം വിവരിക്കുന്ന ഓഗസ്റ്റ് വെയ്‌സ്‌മാന്റെ പുസ്തകം - 'Das Keimplasma'

Related Questions:

പാറയുടെ പ്രതലങ്ങളിലും പാറകളിലെ വിള്ളലുകളിലും കാണപ്പെടുന്ന മാംഗനീസ് ഓക്സൈഡുകൾ
ഹോളോടൈപ്പ് എന്താണ് അർത്ഥമാക്കുന്നത്?
What are the two primary conclusions provided by the "Cell Theory"?
Hugo de Vries did an experiment on which plant to prove mutation theory?
ഏത് കാലഘട്ടത്തിലാണ് അകശേരുക്കളുടെ ഉത്ഭവം നടന്നത്?