'ബോസ്റ്റൺ ടീ പാർട്ടി' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aഫ്രഞ്ചു വിപ്ലവംBഅമേരിക്കൻ സ്വാതന്ത്ര്യസമരംCറഷ്യൻ വിപ്ലവംDരക്തരഹിത വിപ്ലവംAnswer: B. അമേരിക്കൻ സ്വാതന്ത്ര്യസമരം Read Explanation: ബോസ്റ്റൺ ടീ പാർട്ടി' അമേരിക്കൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടിരിക്കുന്നു.1773-ൽ ബ്രിട്ടീഷ് പാർലമെന്റ് തേയിലയ്ക്ക് അമിത നികുതി ചുമത്തി.ഇതിനെതിരെ അമേരിക്കൻ കോളനിവാസികൾ പ്രതിഷേധിച്ചു.ഡിസംബർ 16, 1773-ന് ബോസ്റ്റൺ തുറമുഖത്ത് പ്രതിഷേധക്കാർ 342 തേയിലപ്പെട്ടികൾ കടലിലേക്കു വലിച്ചെറിഞ്ഞു. Read more in App