Challenger App

No.1 PSC Learning App

1M+ Downloads
പാചക പത്രങ്ങളുടെ അടിവശം കോപ്പർ ആവരണം ചെയ്തിരിക്കുന്നു .കാരണം കണ്ടെത്തുക .

Aകോപ്പർ ഒരു മിന്നൽ പ്രകാശം ആണെന്ന്

Bകോപ്പർ ഒരു താപ ചാലകമായത് കൊണ്ട്

Cകോപ്പർ ജലത്തിന് ഒരുപാട് പ്രതിരോധം ഉള്ളത് കൊണ്ടു

Dഇവയൊന്നുമല്ല

Answer:

B. കോപ്പർ ഒരു താപ ചാലകമായത് കൊണ്ട്

Read Explanation:

  • കോപ്പർ ഒരു താപ ചാലകമായത് കൊണ്ട്


Related Questions:

ചൂടുള്ള എല്ലാ വസ്തുക്കളിൽ നിന്നും പുറത്തു വരുന്ന കിരണം ഏത് ?
ഒറ്റയാനെ കണ്ടെത്തുക .
ചൂടാക്കിയപ്പോൾ ഒരു സിലിണ്ടറിന്റെ നീളം 2 % കൂടിയെങ്കിൽ അതിന്റെ പാദ വിസ്തീർണ്ണം എത്ര കൂടും
ഹീലിയോ പൈറോമീറ്റർ ഉപയോഗിക്കുന്നതെന്തിന് ?
വീനിന്റെ സ്ഥാനചലന നിയമം അനുസരിച്ച് ശരിയായത് ഏത് ?