across എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്തിന്റെയെങ്കിലും മറുവശത്ത്, അല്ലെങ്കിൽ വശങ്ങളോ പരിധികളോ ഉള്ള ഒരു വശത്ത് നിന്ന് മറ്റൊന്നിലേക്ക്എന്നാണ്.ഇവിടെ river ന്റെ ഒരു വശത്തു നിന്ന് മറ്റൊരു വശത്തേക്ക് എന്ന് അർത്ഥം വരുന്നതിനാൽ across എന്ന preposition ഉപയോഗിക്കുന്നു.