App Logo

No.1 PSC Learning App

1M+ Downloads
The boys hardly practiced before the match,.....?

Adidn't they

Bhave they

Cdid they

Dhavn't they

Answer:

C. did they

Read Explanation:

boys ന്റെ pronoun they ആണ് .തന്നിരിക്കുന്ന sentence negative ആയതിനാൽ tag positive ആയിരിക്കും.tag ന്റെ structure =auxiliary verb +pronoun.ഇവിടെ ഉള്ള verb, practiced എന്നതാണ്.practiced എന്നത് split ചെയ്യുമ്പോൾ did+practice എന്ന് കിട്ടും.അതിനാൽ ഇവിടെ auxiliary verb, did ആണ് . അതിനാൽ did they എന്നത് tag ആയി വരുന്നു.


Related Questions:

Let us go for a walk, ______ .
Everyone was happy,_____?
She is very beautiful, .........?
This house needs repainting,….?
The earth is bigger than the moon, .................?