Challenger App

No.1 PSC Learning App

1M+ Downloads
സാമ്പത്തിക ആവശ്യങ്ങൾക്കോ വ്യാവസായിക ആവശ്യങ്ങൾക്കോ വേണ്ടി ഉപയോഗപ്പെടുത്തുന്ന ഭൗമ വസ്തുക്കളെ സംബന്ധിച്ച് പഠിക്കുന്ന ഭുവൈജ്ഞാനിക ശാസ്ത്രശാഖയാണ് ?

Aസാമ്പത്തിക തുലനം

Bഹെട്രോഡോക്സ് ഭുവൈജ്ഞാനികം

Cസാമ്പത്തിക ഭുവൈജ്ഞാനികം

Dഇതൊന്നുമല്ല

Answer:

C. സാമ്പത്തിക ഭുവൈജ്ഞാനികം


Related Questions:

ലെഡിന്റെ അയിര് ഏതാണ് ?
താഴെ പറയുന്ന ഏത് ലോഹ ആയിരിനാണ് ' ZnS ' എന്ന രാസഘടന ഉള്ളത് ?
ക്രോമിയത്തിന്റെ അയിര് ഏതാണ് ?
' യുറാനിനൈറ്റ് ' ഏത് ലോഹത്തിന്റെ അയിരാണ് ?
ഒരു ലോഹം മാത്രം ലഭിക്കുന്ന ആയിരുകളെ _____ എന്ന് വിളിക്കുന്നു .