Challenger App

No.1 PSC Learning App

1M+ Downloads
പ്രപഞ്ചോത്പത്തി, വികാസം എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ :

Aകോസ്മോളജി

Bപെഡോളജി

Cജ്യോതിർഭൗതികം

Dഹൈപ്പനോളജി

Answer:

A. കോസ്മോളജി

Read Explanation:

കോസ്മോളജി

  • പ്രപഞ്ചോത്പത്തി, വികാസം എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് കോസ്മോളജി.

  • പ്രപഞ്ചോത്‌പത്തിയെക്കുറിച്ചുള്ള പ്രധാന സിദ്ധാന്തങ്ങളാണ് മഹാവിസ്ഫോടന സിദ്ധാന്തം (Big Bang Theory), സ്‌പന്ദന സിദ്ധാന്തം (Pulsating Theory) എന്നിവ.



Related Questions:

ഫോസിൽ ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ് ?
സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം ?
സൂര്യന്റെ ഉപരിതലത്തിലുള്ള വാതകങ്ങൾ കണ്ടു പിടിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ?
ഭൂമിയുടെ അപരൻ, ഭൂമിയുടെ ഭൂതകാലം എന്നൊക്കെ അറിയപ്പെടുന്ന ഉപഗ്രഹം ഏതാണ് ?
ചൊവ്വയിൽ ജീവന്റെ ഏതെങ്കിലുമൊരു രൂപം കണ്ടെത്താനുള്ള ശ്രമത്തിന് തിരിച്ചടിയാകുന്ന രാസവസ്തു ഇവയിൽ ഏതാണ് ?