App Logo

No.1 PSC Learning App

1M+ Downloads
രണ്ടാം കാൺപൂർ യുദ്ധത്തിൽ താന്തിയാതോപ്പിയുടെ സൈന്യത്തെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് ജനറൽ

Aകോളിൻ കാംബെൽ

Bഹെക്ടർ മൺറോ

Cആർതർ വല്ലസി

Dഹ്യോഗ് റോസ്

Answer:

A. കോളിൻ കാംബെൽ


Related Questions:

1857 ലെ വിപ്ലവുമായി ബന്ധപ്പെട്ട് 'ഇൻ മെമ്മോറിയം' എന്ന ചിത്രം വരച്ചത് ആര് ?
1857 ലെ വിപ്ലവത്തിൽ ഏറ്റവും കൂടുതൽ കലാപകേന്ദ്രങ്ങൾ സ്ഥിതി ചെയ്തിരുന്ന സംസ്ഥാനം ഏത് ?
1857 -ലെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം : -
Kanwar singh led the revolt of 1857 in ?
1857 ലെ വിപ്ലവസമയത്തെ ബ്രിട്ടീഷ് സൈനിക തലവൻ ആരായിരുന്നു ?