App Logo

No.1 PSC Learning App

1M+ Downloads
സൈനിക സഹായ വ്യവസ്ഥ ഇന്ത്യയിൽ നടപ്പാക്കിയ ബ്രിട്ടീഷ് ഗവർണർ ജനറൽ :

Aവെല്ലസി

Bഡൽഹൗസി

Cകോൺവാലീസ്

Dകഴ്സൺ

Answer:

A. വെല്ലസി


Related Questions:

ഒരു ദിവസം നമ്മുടെ വായിൽ പതിക്കാൻ പോകുന്ന ചെറി പഴം എന്ന് അവധ് എന്ന നാട്ടുരാജ്യത്തെ വിശേഷിപ്പിച്ച ബ്രിട്ടീഷ് ഗവർണർ ജനറൽ
1876-78 ലെ മഹാക്ഷാമ കാലത്തെ കുറിച്ച് പഠിക്കാൻ ഒന്നാം ഇന്ത്യൻ ക്ഷാമ കമ്മീഷനെ നിയമിച്ച വൈസ്രോയി ആര് ?
ഏത് ഗവർണർ ജനറലാണ് സതി നിരോധിച്ചത് ?
Who was the father of Local self Government in India?
ദണ്ഡി മാർച്ച് നടക്കുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു?