App Logo

No.1 PSC Learning App

1M+ Downloads
ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, യുകെ ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടിയ ബ്രിട്ടീഷ് ഇന്ത്യൻ സിനിമ

Aഫൂട് പ്രിന്റ്സ് ഓൺ വാട്ടർ

Bഗാന്ധി

Cമംഗൾ പണ്ടേ

Dലഗാൻ

Answer:

A. ഫൂട് പ്രിന്റ്സ് ഓൺ വാട്ടർ

Read Explanation:

ഫൂട് പ്രിന്റ്സ് ഓൺ വാട്ടർ സംവിധാനം ചെയ്തത് :- നതാലിയ ശ്യാം (മലയാളി )


Related Questions:

ഓസ്‌കാറിൽ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി തെരഞ്ഞെടുക്കാനുള്ള ജൂറി ചെയർമാൻ ആരാണ് ?
കോളിവുഡ് എന്നറിയപ്പെടുന്നത് ഏത് ഇന്ത്യൻ ചലച്ചിത്ര രംഗമാണ് ?
"Pather Panchali" is a film directed by ?
സത്യജിത് റായിക്ക് സ്‌പെഷ്യൽ ഓസ്കാർ കിട്ടിയ വർഷം ?
ലോക്ക് ഡൗൺ കാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ ടെലി സീരിസ് ഏത്?