വേലുത്തമ്പി ദളവയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ ?
Aകേണൽ ലീഗർ
Bലഫ്റ്റനന്റ് ഗോർഡൻ
Cതോമസ് ഹാർവേ ബാബർ
Dആർതർ വെല്ലസ്ലി
Answer:
A. കേണൽ ലീഗർ
Read Explanation:
🔹 വേലുത്തമ്പി ദളവ കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യാൻ ആഹ്വാനം ചെയ്ത ക്ഷേത്ര സന്നിധി
- കുണ്ടറ ഇളമ്പള്ളൂർ ക്ഷേത്രം
🔹 വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയതെന്ന് - 1809 ജനുവരി 11
🔹 വേലുത്തമ്പിദളവ ആത്മഹത്യ ചെയ്ത വർഷം - 1809