Challenger App

No.1 PSC Learning App

1M+ Downloads
പഴശ്ശിരാജാവ്, ടിപ്പുസുൽത്താൻ, നെപ്പോളിയൻ എന്നിവരെ പരാജയപ്പെടുത്തിയ ബ്രിട്ടീഷുകാരൻ :

Aആർതർ വെല്ലസ്ലി

Bറിച്ചാർഡ് വെല്ലസ്ലി

Cടി എച്ച് ബേബർ

Dജോനാഥൻ ഡങ്കൻ

Answer:

A. ആർതർ വെല്ലസ്ലി

Read Explanation:

ആർതർ വെല്ലസ്ലി:

  • വെല്ലിങ്ടൺ പ്രഭു എന്നറിയപ്പെടുന്നത് : ആർതർ വെല്ലസ്ലി
  • പഴശ്ശിരാജാവ്, ടിപ്പുസുൽത്താൻ, നെപ്പോളിയൻ എന്നിവരെ പരാജയപ്പെടുത്തിയ ബ്രിട്ടീഷുകാരൻ : ആർതർ വെല്ലസ്ലി
  • പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ : കേണൽ ആർതർ വെല്ലസ്ലി

Related Questions:

അഞ്ചുതെങ്ങ് കോട്ടയുടെ പണി പൂർത്തിയായ വർഷം ?

താഴെപ്പറയുന്നവയിൽ വൈക്കം സത്യാഗ്രഹവുമായി ബന്ധമുള്ള പ്രസ്ഥാവന / പ്രസ്ഥാവനകൾ. കണ്ടെത്തുക

  1. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനും ആരാധന നടത്തുന്നതിനും വേണ്ടിയ സ്വയത്തിനുവേണ്ടിയായിരുന്നു
  2. വഴി നടക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു
  3. പിന്തുണ നൽകാൻ മഹാത്മാഗാന്ധി എത്തിയിരുന്നു
    പുരളിമല സ്ഥിതി ചെയ്യുന്ന താലൂക്ക് ഏത് ?
    കേരളത്തിലെ 'മാഗ്നാകാർട്ട് എന്ന് വിശേഷിക്കപ്പെടുന്ന സംഭവം

    താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ ശരിയായ കാലഗണന കണ്ടെത്തി എഴുതുക :

    (i) കുറിച്യ കലാപം

    (ii) വേലുത്തമ്പിയുടെ കലാപം

    (iii) മലബാർ കലാപം

    (iv) ചാന്നാർ ലഹള