be ന്റെ കൂടെ 'ing' form അല്ലെങ്കിൽ verb ന്റെ third form ആയിരിക്കും വരുന്നത്.അതുകൊണ്ട് pull,pulls എന്നിവ ഉപയോഗിക്കാൻ കഴിയില്ല.'ing' ഫോം active voice ലും verb ന്റെ third form passive voice ലും ആണ് ഉപയോഗിക്കുക.തന്നിരിക്കുന്ന sentence passive voice ൽ ആയതിനാൽ verb ന്റെ third form ഉപയോഗിക്കുന്നു.pulled എന്നതാണ് ശരിയായ ഉത്തരം.