App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീകളെ ഡിജിറ്റൽ സാക്ഷരതയെക്കുറിച്ച് അറിയിക്കുന്നതിനും പരിചയപ്പെടുത്തുന്നതിനും സൈബർ ഭീഷണികളിൽ നിന്ന് സ്വയം സുരക്ഷിതരാകുന്നതിനുള്ള പരിശീലനം നൽകുന്നതിനുമായി ദേശീയ വനിതാ കമ്മീഷൻ നേതൃത്വത്തിൽ ആരംഭിച്ച ക്യാമ്പയിൻ

Aസൈബർ ജാഗ്രത

Bയശോദ AI

Cമിഷൻ ശക്തി

Dഡിജിശക്തി

Answer:

B. യശോദ AI

Read Explanation:

  • ദേശീയ വനിതാ കമ്മീഷൻ (NCW) ചെയർപേഴ്‌സൺ:- വിജയ രഹത്കർ

  • ഉത്തർപ്രദേശിലെ റായ് ബറേലിയിൽ നിന്ന് ക്യാമ്പയിൻ ആരംഭിക്കും


Related Questions:

What is a major challenge facing PMAY-G implementation?
പുനർജനി പദ്ധതി എന്തുമായി ബന്ധപ്പെട്ടതാണ് ?
Sthreesakthi is the web portal of :
കേരള സർക്കാർ നടപ്പാക്കുന്ന സ്നേഹപൂർവ്വം പദ്ധതിയെ സംബന്ധിച്ച ശരിയായ പ്രസ്താവന തെരെഞ്ഞെടുത്തെഴുതുക
കായിക വകുപ്പിന്റെ കീഴിലുള്ള ലഹരിമുക്ത ക്യാമ്പയിൻ?