App Logo

No.1 PSC Learning App

1M+ Downloads
പാണ്ഡ്യാന്മാരുടെ തലസ്‌ഥാനം :

Aതഞ്ചാവൂർ

Bഉറൈയുർ

Cമധുര

Dമുചിരി

Answer:

C. മധുര


Related Questions:

തെക്കേ ഇന്ത്യയിലെ മഹാശിലാസ്മാരകങ്ങൾ കണ്ടെത്തിയ പ്രധാന സ്ഥലമാണ് ______.
സംഘകൃതികളിൽ ഒരു പ്രധാന വിഭാഗമായ മഹാകാവ്യങ്ങളിലെ ഒരു പ്രധാന കൃതി:
സംഘകൃതികളിൽ ഒരു പ്രധാന വിഭാഗമായ വ്യാകരണഗ്രന്ഥത്തിലെ ഒരു പ്രധാന കൃതി:
മൂവേന്തമാർ എന്ന് അറിയപ്പെട്ടിരുന്നത്:
പഴന്തമിഴ്പ്പാട്ടുകളുടെ സമാഹാരങ്ങൾ _____ എന്നറിയപ്പെടുന്നു .