App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ അറബിക്കടലിൽ വച്ച് തീപിടുത്തം ഉണ്ടായ ചരക്ക് കപ്പൽ

Aഎം വി ഏഷ്യൻ സ്കൈ

Bഎം വി വാൻഹായ് 503

Cഎം വി ലൂണ

Dഎം വി കെ എം 4

Answer:

B. എം വി വാൻഹായ് 503

Read Explanation:

  • സിംഗപ്പൂരിന്റെ പതാക വഹിച്ച കപ്പൽ

  • നിർമ്മിച്ചത് -2005

  • ഭാരം 42535 ടൺ

  • ഉടമസ്ഥൻ -വാൻഹായ് ലൈൻഡ് സിംഗപ്പൂർ


Related Questions:

മലബാർ സ്പെഷ്യൽ പോലീസ് സേന സ്ഥാപിച്ചതിന്റെ എത്രാമത് വാർഷികമാണ് 2021-ൽ ആഘോഷിച്ചത് ?
ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ചുള്ള "ഹേമ കമ്മിറ്റി" റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നിയമ നിർമ്മാണ നിർദ്ദേശങ്ങൾ ക്രോഡീകരിക്കാൻ വേണ്ടി കേരള ഹൈക്കോടതി നിയോഗിച്ച അമിക്യസ്ക്യൂറി ആര് ?
മലയാളികൾ നിർമ്മിച്ച ഡെലിവറി ആപ്പ് ആയ "ലൈലോ" വികസിപ്പിച്ചതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തി ആര് ?
2023ലെ 5-ാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവെല്ലിന് വേദിയാകുന്ന നഗരം ഏത് ?

ഗോദവർമ്മ രാജയെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക

  1. കേരള സ്പോർട്സ് കൗൺസിലിൻ്റെ സ്ഥാപക പ്രസിഡൻ്റ്
  2. ഒക്ടോബർ 13 - ഇദ്ദേഹത്തിൻ്റെ ജന്മദിനം കേരള സർക്കാർ സംസ്ഥാന കായിക ദിനമായി ദിനമായി ആചരിക്കുന്നു
  3. കേരള വിനോദസഞ്ചാരത്തിൻ്റെ പിതാവ്
  4. തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ വികസനത്തിന് വേണ്ടി യത്നിച്ചു