Challenger App

No.1 PSC Learning App

1M+ Downloads
A x A എന്ന കാർട്ടീഷ്യൻ ഗുണനഫലത്തിൽ 9 അംഗങ്ങളുണ്ട്. (-1,0), (0,1) എന്നിവ അതിലെ അംഗങ്ങൾ ആയാൽ A എന്ന ഗണം കണ്ടു പിടിക്കുക.

A{-1, 0, 1}

B{-1, 1}

C{0,1}

D{-1, 0}

Answer:

A. {-1, 0, 1}

Read Explanation:

A X A - യിൽ 9 അംഗങ്ങളുണ്ട്. n(AXA) = n(A) x n(A) = 9 n(A) = 3 (-1,0), (0,1) എന്നിവ A X A അംഗങ്ങളാണ് A = {-1, 0, 1}


Related Questions:

ഗണം A={3,6,9,12} യിൽ നിന്ന് A യിലേക്കുള്ള ഒരു ബന്ധമാണ് R. R എന്നത് {(3,3), (6,6), (9,9), (12,12), (6,12), (3,9), (3,12), (3,6)} ആയാൽ
A={x,y,z } B={a,b,c,d} എന്നിവ രണ്ടു ഗണങ്ങളാണ് . താഴെ പറയുന്നവയിൽ A യിൽ നിന്നും B യിലേക്കുള്ള ബന്ധമല്ലാത്തത് ഏത് ?
തന്നിരിക്കുന്നവയിൽ ഏകാംഗ ഗണം ഏതാണ്?
R: x+3y = 6 എന്നത് എണ്ണൽ സംഖ്യ ഗണത്തിൽ നിർവചിച്ചിട്ടുള്ള ഒരു ബന്ധമാണ് . R ന്ടെ മണ്ഡലം എന്താണ് ?
A X B = {(p,q) , (p,r) , (m,q), (m,r)} ആയാൽ A,B എന്നീ ഗണങ്ങൾ ഏത് ?