App Logo

No.1 PSC Learning App

1M+ Downloads
ചെറിയ നദികളുടെ വൃഷ്ടിപ്രദേശങ്ങളാണ് .....

Aജലവിഭാജകം

Bനദീതടങ്ങൾ

Cനീർത്തടങ്ങൾ

Dഇവയൊന്നുമല്ല

Answer:

C. നീർത്തടങ്ങൾ

Read Explanation:

വ്യഷ്ടി പ്രദേശം

  • ഒരു നദിയിലേക്ക് വെള്ളമെത്തുന്ന നിശ്ചിത പ്രദേശത്തെയാണ് വ്യഷ്ടി പ്രദേശം (Catchment area) എന്ന് വിളിക്കുന്നത്.

  • ചെറിയ നദികളുടെ വൃഷ്ടിപ്രദേശങ്ങൾ നീർത്തടങ്ങൾ (watershed) എന്നും അറിയപ്പെടുന്നു.


Related Questions:

ഗുജറാത്തിലെ അമേലി ജില്ലയിൽ ദൽക്കവയിൽനിന്ന് ഉൽഭവിക്കുന്ന ചെറു നദി ഏതാണ് ?
പർവതനിരകളിൽ ഹിമാലയൻ നദികൾ ..... രൂപം കൊള്ളുന്നു .
കിഴക്കോട്ട് ഒഴുകുന്ന ഉപദ്വീപിയ നദികളിൽ രണ്ടാമത്തെ വലിയ നദി?
വാട്ടർഷെഡ് ..... എന്നും അറിയപ്പെടുന്നു .
'മാപ്ചചുങ്കോ' ഹിമാനിയിൽ നിന്നുമാണ് ..... നദി ആരംഭിക്കുന്നത്.