Challenger App

No.1 PSC Learning App

1M+ Downloads
നിലവിൽ ജോലി ചെയ്യുന്നതോ അതോ ജോലി അന്വേഷിക്കുന്നതോ ആയ സമ്പത്ത് വ്യവസ്ഥയിലെ 15 മുതൽ 59 വയസ്സിനിടയുള്ള തൊഴിലാളികളുടെ വിഭാഗം

Aതൊഴിൽ ശക്തി പങ്കാളിത്തം

Bആശ്രിതർ

Cതൊഴിൽ രഹിതർ

Dതൊഴിൽ ദാതാക്കൾ

Answer:

A. തൊഴിൽ ശക്തി പങ്കാളിത്തം

Read Explanation:

ആശ്രിതർ അടങ്ങുന്ന ഒരു ജനസംഖ്യയുടെ വിഭാഗത്തെ ജോലി ചെയ്യാൻ കഴിയുന്ന 15 മുതൽ 59 വയസ്സ് വരെ ഉള്ളവരുമായി താരതമ്യപ്പെടുത്തുന്ന അനുപാതമാണ്

  • ആശ്രിത അനുപാതം

Related Questions:

താഴെ ക്കൊടുത്തിരിക്കുന്നതിൽ ഗവൺമെന്റിന്റെ ഘടകമല്ലാത്തതേതാണ് ?
ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ചില സന്ദർഭങ്ങളിൽ നിയമ നിർമാണ സഭ അതിന്റെ നയം രൂപീകരിച്ചശേഷം, വിശദാംശങ്ങൾ നൽകുന്നതിനുള്ള ചുമതല എക്സിക്യൂട്ടീവിന് കൈമാറുന്നു.
  2. ഇത്തരത്തിൽ ചുമതല കൈമാറുന്നത് അനുവദനീയമല്ല .
    ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവിൽ വന്നത് എന്ന് ?
    IRDP പദ്ധതിയുടെ കേന്ദ്ര സംസ്ഥാന ഫണ്ട് വിഹിതം ഏത് അനുപാതത്തിലാണ് ?