ചന്ദ്രൻ
ഭൂമിയോട് ഏറ്റവും അടുത്തുള്ള ആകാശഗോളമാണ് ചന്ദ്രൻ.അതുകൊണ്ടാണ് രാത്രികാലങ്ങളിൽ ആകാശത്ത് ഏറ്റവും കൂടുതൽ തെളിഞ്ഞും വലുതായും ചന്ദ്രനെ കാണുന്നത്
ഭൂമിയെന്ന ഗ്രഹത്തെ ചന്ദ്രൻ ചുറ്റുന്നു.
ഭൂമിയുടെ പ്രകൃതിദത്ത് ഉപഗ്രഹമാണ്.
സൂര്യപ്രകാശം ചന്ദ്രനിൽ തട്ടി പ്രതിഫലിക്കുന്നതാണ് പ്രകാശമായി നാം കാണുന്നത്