Challenger App

No.1 PSC Learning App

1M+ Downloads
ഭൂവൽക്കത്തിനുള്ളിൽ ഊർജ്ജം മോചിപ്പിക്കപ്പെടുന്ന കേന്ദ്രത്തെ വിളിക്കുന്നത് :

Aപ്രഭവകേന്ദ്രം

Bഅധികേന്ദ്രം

Cബാഹ്യകേന്ദ്രം

Dഇവയൊന്നുമല്ല

Answer:

A. പ്രഭവകേന്ദ്രം


Related Questions:

ഒരു ഭ്രംശതലത്തിലൂടെ ശിലകൾ തെന്നിമാറുന്നതുമൂലമുണ്ടാകുന്ന ഭൂകമ്പനങ്ങളെ ..... എന്ന് വിളിക്കുന്നു.
ഉപരിമാന്റിലിൽ സ്ഥിതു ചെയ്യുന്ന ശിലാദ്രാവകം ഏത് ?
അഗ്നി പർവതങ്ങളിലൂടെ ബഹിർഗമിക്കുന്ന ശിലാദ്രവത്തിന്റെ [മാഗ്മ ]പ്രഭവ മണ്ഡലമേതു ?
ഭൂവൽക്ക ശിലകളിൽ ലംബദിശയിലുള്ള വിള്ളലുകളിലേക്ക് കടന്നുകയറുന്ന ശിലാദ്രവം തണുത്തുറഞ്ഞു ഭിത്തികളിലേക്ക് സമാനമായ ആന്തര ശിലാരൂപങ്ങൾ ഉണ്ടാകുന്നു.ഇവയെ വിളിക്കുന്നത്:
ഏറെക്കുറെ തിരശ്ചീന തലത്തിലാണ് ആന്തര ശിലാരൂപങ്ങളെങ്കിൽ അവ സില്ലുകളോ ഷീറ്റുകളോ ആണ് .തിരശ്ചീനമായ ഈ ആഗ്നേയ ശിലാരൂപങ്ങൾക്കു നേരിയ കനമേയുള്ളുവെങ്കിൽ _______എന്നും കനം കൂടുതലാണെങ്കിൽ ________ എന്നും വിളിക്കാം