App Logo

No.1 PSC Learning App

1M+ Downloads
തോൽവിറകു സമരത്തിന്റെ കേന്ദ്രം:

Aകാവുമ്പായി

Bചീമേനി

Cകരിവെള്ളൂർ

Dമൊറാഴ

Answer:

B. ചീമേനി

Read Explanation:

തോൽവിറക് സമരം:

  • കാസർകോഡ് ജില്ലയിലെ ചീമേനി എസ്റ്റേറ്റിൽ നിന്നും തോലും വിറകും ശേഖരിക്കുന്നതിൽ നിന്നും ഭൂവുടമകൾ അവിടുത്തെ തോട്ടം തൊഴിലാളികളെയും കർഷകരെയും തടഞ്ഞു. 
  • ഇതിനെ തുടർന്ന് കർഷകരും തോട്ടം തോഴിലാളികളും സംയുക്തമായി 1946 ൽ നടത്തിയ സമരമാണ് തോൽവിരക് സമരം.        
  • തോൽവിരക് സമരം നടന്നത് : 1946, നവംബർ 15 
  • തോൽവിറക് സമരം നടന്ന ജില്ല : കാസർഗോഡ് (ചീമേനി)

തോൽവിറക് സമരത്തിന് നേതൃത്തം നല്കിയവർ:

  1. കാർത്യായനി അമ്മ
  2. കുഞ്ഞിമാധവി  
  • തോൽവിറക് സമര നായിക : കാർത്യായനി അമ്മ 

Related Questions:

താഴെ കൊടുത്ത ഏത് സമരത്തിലാണ് കൈതേരി അമ്പു പങ്കെടുത്തത് ?
പഴശ്ശി കലാപസമയത്ത് തകർക്കപ്പെട്ട ഏഷ്യയിലെ തന്നെ ആദ്യത്തേതും ഏറ്റവും വലുതുമായ കറുവതോട്ടം എവിടെയാണ് ?
Paliath Achan attacked the Residency at Kochi to capture .............
വൈക്കം സത്യാഗ്രഹത്തോട് അനുബന്ധിച്ച് നടന്ന സവർണ്ണ ജാഥയുടെ 100-ാം വാർഷികം ആചരിച്ചത് ?
കേരളത്തിൽ ' വാഗൺ ട്രാജഡി ' നടന്ന സ്ഥലം ഏത് ?