App Logo

No.1 PSC Learning App

1M+ Downloads
ഗർഭഛിദ്രത്തിന് 24 ആഴ്ചവരെ സമയം അനുവദിച്ച് കേന്ദ്ര നിയമ ഭേദഗതി [Medical Termination of Pregnancy (Amendment)Act, 2021] നിലവിൽ വന്നത്?

A2021 സെപ്തംബർ 24

B2021 ഓഗസ്റ്റ് 24

C2021 ജൂൺ 24

D2021 മെയ് 24

Answer:

A. 2021 സെപ്തംബർ 24

Read Explanation:

ഈ നിയമപ്രകാരം ലൈംഗിക പീഢനത്തിന് ഇരയായവർ, പ്രായപൂർത്തിയാകാത്തവർ, ഗർഭകാലത്ത് വിധവയാകുന്നവർ, ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ നേരിടുന്നവർ എന്നിവർക്ക് ഗർഭഛിദ്രത്തിന് 24 ആഴ്ചവരെ സമയം ലഭിക്കും.


Related Questions:

പോക്സോ നിയമത്തിനു മുൻപ് കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണത്തിനെതിരായ ശക്തമായ നിയമം ഏതായിരുന്നു ?
കഫ് സിറപ്പുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന സെമി സിന്തറ്റിക് ഡ്രഗ് ഏതാണ് ?
ഇന്ത്യൻ എവിഡൻസ് ആക്ടിലെ അദ്ധ്യായങ്ങളുടെ എണ്ണം എത്ര ?
പോക്സോ നിയമം നിലവിൽ വന്ന വർഷം ?
ലോകായുകതയെ നിയമിക്കുന്നത് ആരാണ് ?