Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
The Chairman and members of Union Public Service Commission are appointed by

APrime Minister

BPresident

CGovernor

DChief Justice of Supreme Court

Answer:

B. President


Related Questions:

A member of the State Public Service Commission may resign his office by writing addressed to:
The member of a state Public Service Commission can be removed by :

താഴെ തന്നിരിക്കുന്നവയെ അഖിലേന്ത്യാ സർവ്വീസ്. കേന്ദ്ര സർവ്വീസ്, സംസ്ഥാന സർവ്വീസ് എന്നിങ്ങനെ തരംതിരിക്കുക :

(i)ഇന്ത്യൻ തപാൽ സർവ്വീസ്

(ii) ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്

(iii) വില്പ്‌പന നികുതി

(iv) റെയിൽവേ

(v) ഇന്ത്യൻ പോലീസ് സർവ്വീസ്


(A) സംസ്ഥാന സർവ്വീസ് - വില്‌പന നികുതി

അഖിലേന്ത്യാ സർവ്വീസ് - ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്, ഇന്ത്യൻ പോലീസ് സർവ്വീസ്

കേന്ദ്ര സർവ്വീസ് - ഇന്ത്യൻ തപാൽ സർവ്വീസ്, റെയിൽവേ

(B) സംസ്ഥാന സർവ്വീസ് - വില്‌പന നികുതി

അഖിലേന്ത്യാ സർവ്വീസ് - ഇന്ത്യൻ പോലീസ് സർവ്വീസ്, ഇന്ത്യൻ തപാൽ സർവ്വീസ്

കേന്ദ്ര സർവ്വീസ് - റെയിൽവേ, ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്

(C) സംസ്ഥാന സർവ്വീസ് - വില്‌പന നികുതി

അഖിലേന്ത്യാ സർവ്വീസ് - റെയിൽവേ, ഇന്ത്യൻ തപാൽ സർവ്വീസ്

കേന്ദ്ര സർവ്വീസ് - ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്

(D) സംസ്ഥാന സർവ്വീസ് - ഇന്ത്യൻ തപാൽ സർവ്വീസ്

അഖിലേന്ത്യാ സർവ്വീസ് - റെയിൽവേ, വില്‌പന നികുതി

കേന്ദ്ര സർവ്വീസ് - ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്



കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാൻ ആയിട്ടില്ലാത്ത വ്യക്തി ആര് ?

ചുവടെ പറയുന്നവയിൽ കേന്ദ്ര സർവീസുകൾ ഏതെല്ലാം?

  1. ഇന്ത്യൻ പോലീസ് സർവീസ്
  2. ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്
  3. ഇന്ത്യൻ റെയിൽവേ സർവീസ്
  4. ഇന്ത്യൻ റവന്യു സർവീസ്