App Logo

No.1 PSC Learning App

1M+ Downloads
The chairman of NITI AAYOG is?

APrime Minister of India

BFinance Minister of India

CHome minister of India

DNone of the above

Answer:

A. Prime Minister of India


Related Questions:

നീതി ആയോഗ് (NITI Aayog) നെ സംബന്ധിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

  1. ആസൂത്രണത്തിനുവേണ്ടി പ്ലാനിംഗ് കമ്മീഷനു പകരം നിലവിൽ വന്ന ഭരണ സംവിധാനം
  2. നീതി ആയോഗിന്റെ ആദ്യ അദ്ധ്യക്ഷൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമേദിയാണ്
  3. 2015 ജനുവരി 1 ന് നിലവിൽ വന്നു
  4. നീതി ആയോഗിന്റെ ആസ്ഥാനം ഡൽഹിയാണ്
    What was the first meeting of NITI Aayog known as?
    Which of the following is NOT an objective of NITI Aayog?

    നീതി ആയോഗിനെ കുറിച്ചുള്ള പ്രസ്താവനകളില്‍ ശരിയല്ലാത്തത്‌ കണ്ടെത്തി എഴുതുക.

    1. 2015 ജനുവരി മാസം ഒന്നാം തീയതി രൂപീകൃതമായി
    2. നീതി ആയോഗ്‌ ഒരു ഭരണഘടനാ സ്ഥാപനമാണ്‌
    3. ഗ്രാമീണ തലം മുതല്‍ വിശ്വാസയോഗ്യമായ പദ്ധതികള്‍ രൂപീകരിക്കുന്നതിനുള്ള സംവിധാനം വികസിപ്പിക്കുക എന്നത്‌ നീതി ആയോഗിന്റെ ഒരു പ്രധാന ഉദ്ദേശ്യമാണ്‌
    4. സംസ്ഥാനങ്ങളുമായുള്ള ഘടനാപരമായ പിന്തുണ സംവിധാനങ്ങളിലൂടെ സഹകരണ ഫെഡറലിസം വളര്‍ത്തിയെടുക്കുക എന്നത്‌ മറ്റൊരു, ഉദ്ദേശ്യമാണ്‌

      ഇന്ത്യയിൽ പ്ലാനിങ് കമ്മീഷന് പകരം നിലവിൽ വന്ന നീതി ആയോഗിന്റെ ലക്ഷ്യങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

      1. വ്യവസായ സേവന മേഖലകളിൽ സർക്കാർ പങ്കാളിത്തം കുറയ്ക്കുക
      2. കാർഷികമേഖലയെ മിശ്ര കാർഷിക ഉത്പാദനത്തിലൂടെ പുരോഗതിയിലേക്ക് എത്തിക്കുക
      3. പ്രബല മധ്യവർഗ്ഗത്തെ സുസ്ഥിര സാമ്പത്തിക വളർച്ച നേടാൻ പ്രയോജനപ്പെടുത്തുക
      4. പ്രവാസി ഇന്ത്യക്കാരുടെ സേവനം സാമ്പത്തിക-സാങ്കേതിക വളർച്ചയ്ക്ക് ഉപയുക്തമാക്കുക