Challenger App

No.1 PSC Learning App

1M+ Downloads
സൗജന്യമായി പശ്ചാത്തല ശബ്ദവും സംഗീതവും ഡൗൺലോഡ് ചെയ്യുന്നതിനായി യു ട്യൂബ് ആരംഭിച്ച ചാനൽ :

Aഒഡാസിറ്റി

Bഓഡിയോ ലൈബ്രറി

Cഓഡിയോ ബുക്ക്

Dജീ ബോർഡ്

Answer:

B. ഓഡിയോ ലൈബ്രറി

Read Explanation:

  • കാഴ്ച പരിമിതിയുള്ളവർക്ക് പ്രയോജനപ്പെടുന്ന സോഫ്റ്റ്വെയറുകൾ - ശബ്ദലേഖന സോഫ്റ്റ്വെയറുകൾ

 

  • ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഒരു ശബ്ദ ലേഖ്ന സോഫ്റ്റ്വെയർ - ഒഡാസിറ്റി 

 

  • കുട്ടികളിൽ പുസ്തകപരിചയം വർധിപ്പിക്കുന്നതിനും കാഴ്ചപരിമിതിയുള്ളവർക്ക് പഠനസഹായിയായും പ്രയോജനപ്പെടുന്ന വായനയുടെ റെക്കോർഡിംഗ് - ഓഡിയോ ബുക്ക്

 

  • സൗജന്യമായി പശ്ചാത്തല ശബ്ദവും സംഗീതവും ഡൗൺലോഡ് ചെയ്യുന്നതിനായി യു ട്യൂബ് ആരംഭിച്ച ചാനൽ - ഓഡിയോ ലൈബ്രറി

 

  • കാഴ്ച പരിമിതിയുള്ളവർക്കും എഴുതാനറിയാത്തവർക്കും തങ്ങളുടെ പ്രാദേശിക ഭാഷയിൽ സംസാരിച്ചുകൊണ്ട് ഗൂഗിളിൽ വിവരങ്ങൾ തിരയാൻ ഉപയോഗിക്കുന്ന ടൂൾ - ജീ ബോർഡ്

 


Related Questions:

സാമൂഹിക പഠന സിദ്ധാന്തം ആവിഷ്കരിച്ചത് ?
വൈകാരിക മണ്ഡലത്തിലേക്ക് ബെഞ്ചമിൻ ബ്ലൂം നിർണയിച്ച ബോധനോദ്ദേശ്യങ്ങളിൽ പെടാത്തത് ഏത് ?
സ്കൂൾ കോംപ്ലക്സ് എന്നാൽ ?
KCF -2005 നെ അടിസ്ഥാനമാക്കിയും പാഠ്യപദ്ധതി മുന്നോട്ടുവെക്കുന്ന പഠനരീതകളിൽപ്പെടാത്തത്
A child who feels neglected starts sucking his thumb again. This is an example of: