App Logo

No.1 PSC Learning App

1M+ Downloads
സി.വി. രാമൻപിള്ളയുടെ മാനസപുത്രി എന്നറിയപ്പെടുന്ന കഥാപാത്രം :

Aപാറുക്കുട്ടി

Bസുലേഖ

Cഫാത്തിമ

Dസുഭദ്ര

Answer:

D. സുഭദ്ര

Read Explanation:

  • ആദ്യകാല മലയാള നോവലിസ്റ്റുകളിൽ പ്രമുഖനായിരുന്നു സി.വി.രാമൻപിള്ള 
  • മാർത്താണ്ഡവർമ്മ ,രാമരാജബഹദൂർ ,ധർമ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവെന്ന നിലയിലാണ് അദ്ദേഹത്തിന്റെ പ്രശസ്‌തി .
  • സുഭദ്ര -അദ്ദേഹത്തിന്റെ 'മാർത്താണ്ഡവർമ്മ ' എന്ന നോവലിലെ കഥാപാത്രമാണ് 

Related Questions:

എഴുത്തച്ഛൻ്റെതല്ലാത്ത കൃതി ഏത്?
കേരള ചോസർ എന്നറിയപ്പെടുന്നത് ആര് ?
കുമാരനാശാൻ അന്തരിച്ച വർഷം :
ആശാൻ ഏറ്റവും കൂടുതൽ പ്രയോഗിച്ചത് ഏതുതരം ബിംബങ്ങളാണ്?
ജോർജ് ഓണക്കൂറിന്റെ ആത്മകഥ ഏത്?