Challenger App

No.1 PSC Learning App

1M+ Downloads
' കുന്ദൻ ' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?

Aമരുഭൂമികൾ ഉണ്ടാകുന്നത്

Bഇരുട്ടിൻ്റെ ആത്മാവ്

Cഓടയിൽ നിന്നും

Dമയ്യഴിപ്പുഴയുടെ തീരങ്ങളിൽ

Answer:

A. മരുഭൂമികൾ ഉണ്ടാകുന്നത്

Read Explanation:

  • മലയാള സാഹിത്യകാരൻ ആനന്ദ് എഴുതിയ മലയാള നോവലാണ് -'മരുഭൂമികൾ ഉണ്ടാകുന്നത് '
  • പ്രസിദ്ധീകരിച്ചത് -1989 
  • 1993 -ലെ വയലാർ അവാർഡ് ഈ കൃതിക്ക് ലഭിച്ചു 
  • പ്രധാന കഥാപത്രങ്ങൾ -കുന്ദൻ,റൂത്ത് 

Related Questions:

\"ഐതിഹ്യാ മാല\" യുടെ രചയിതാവ് ആരാണ്?
രചനാന്തരണ പ്രജനകവ്യാകരണം ആവിഷ്കരിച്ച ഭാഷാശാസ്ത്രജ്ഞനാര് ?
കുഞ്ഞിപ്പാത്തുമ്മ എന്ന കഥാപാത്രം ഏത് കൃതിയിലാണ് ?
അക്ഷരത്തെറ്റുകൾ ,പണ്ട് പണ്ട് ,കുറ്റിപ്പെൻസിൽ എന്നിവ ആരുടെ ബാലസാഹിത്യ കൃതികളാണ് ?
‘അപ്പുക്കിളി’ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?