App Logo

No.1 PSC Learning App

1M+ Downloads
നവീന ശിലായുഗത്തിന്റെ സവിശേഷതയാണ്

Aശിലകൾ കൊണ്ടും ചെമ്പുകൊണ്ടുമുള്ള ആയുധങ്ങൾ

Bപരുക്കൻ ശിലായുധങ്ങൾ

Cമിനുസപ്പെടുത്തിയ ശിലായുധങ്ങൾ

Dഇരുമ്പു കൊണ്ടുണ്ടാക്കിയ ആയുധങ്ങൾ

Answer:

C. മിനുസപ്പെടുത്തിയ ശിലായുധങ്ങൾ

Read Explanation:

നവീന ശിലായുഗത്തിന്റെ സവിശേഷതകൾ 

  • സ്ഥിരവാസം ആരംഭിച്ചു
  • കൃഷി ആരംഭിച്ചു
  • ഭക്ഷണാവശ്യത്തിനായി മൃഗങ്ങളെ വളർത്തി 
  • ചക്ര ങ്ങളുള്ളവണ്ടികള്‍ ഉപയോഗിച്ചു.
  • കളിമണ്‍പാത്ര നിര്‍മ്മാണം
  • മിനുസപ്പെടുത്തിയ ശിലായുധങ്ങൾ

Related Questions:

Features about the human life in the Neolithic Age are :-

  1. Engaged in farming
  2. Developed shelters for permanent settlements
  3. Tamed animals
    പ്രാചീന ശിലായുഗത്തിലെ മനുഷ്യജീവിതത്തെ കുറിച്ച് വിവരം നൽകുന്ന പ്രധാന സ്രോതസ്സുകൾ ഏതായിരുന്നു?
    കല്ലുകൊണ്ടും ചെമ്പുകൊണ്ടുമുള്ള ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടം ?
    എഴുത്തുവിദ്യ രൂപപ്പെടുന്നതിനു മുമ്പുള്ള കാലം അറിയപ്പെടുന്നത് ?
    The Indus site Kalibangan belongs to :