Challenger App

No.1 PSC Learning App

1M+ Downloads
ഒരു ജീവിക്ക് അതിന്റെ വാസസ്ഥലത്ത് ജീവിക്കുവാൻ സഹായിക്കുന്ന തരത്തിലുള്ള സവിശേഷതകളെ _____ എന്നു പറയുന്നു.

Aകാലാവസ്ഥ

Bഅനുകൂലനങ്ങൾ

Cപ്രതികൂലനങ്ങൾ

Dആവാസ വ്യവസ്ഥ

Answer:

B. അനുകൂലനങ്ങൾ

Read Explanation:

  • ജീവജാലങ്ങളെ അവ ജീവിക്കുന്ന പരിതസ്ഥിതിയുമായി ഇണങ്ങുന്ന രീതിയിൽ പ്രാപ്തമാക്കുന്ന സ്വാഭാവികനിർദ്ധാരണത്തിന്റെ (natural selection) ഭാഗമായ ഒരു പരിണാമപ്രക്രിയയാണ് അനുകൂലനം.

  • ചാൾസ് ഡാർവിനാണ് അനുകൂലനങ്ങളെ സ്വാഭാവിക പ്രകൃതി നിർദ്ധാരണത്തിന്റെ വെളിച്ചത്തിൽ വിശദികരിക്കാം എന്ന ആശയം മുന്നോട്ടുവച്ചത്.

  • ബാഹ്യലോകവുമായുണ്ടാകുന്ന അനുകൂലനം എല്ലാ ജീവജാലങ്ങളിലും ദൃശ്യമാണ്.

  • ജലത്തിലും കരയിലും വൃക്ഷത്തിലും ഭൂമിക്കടിയിലും പരശരീരത്തിലും മരുഭൂമിയിലും കഴിയുന്ന ജീവികൾ അതതു പരിസരങ്ങളോട് അങ്ങേയറ്റം അനുയോജ്യമായ ശരീരഘടനയും പ്രവർത്തനരീതികളും ഉള്ളവയാണ്.


Related Questions:

Niyander Valley is located in which of the following:

(i) Germany

(ii) China

(iii) Africa

(iv) India

മനുഷ്യൻ സസ്തനികളിലെ ഉയർന്ന വർഗ്ഗമായ _____ എന്ന ഗണത്തിൽ പെട്ടവയാണ് ?
Archaeopteryx is a connecting link of the following animals :
Punctuated equilibrium hypothesis was proposed by:
Name a fossil gymnosperm