App Logo

No.1 PSC Learning App

1M+ Downloads
A , B എന്നീ രണ്ട് പോയിൻറ് ചാർജ്ജുകളുടെ ചാർജ്ജുകൾ +Q , -Q എന്നിവയാണ് . ഇവയെ ഒരു നിശ്ചിത അകലത്തിൽ വച്ചപ്പോൾ അവ തമ്മിൽ F എന്ന ബലം അനുഭവപ്പെട്ടു . A യിലെ 25% ചാർജ്ജ് B യ്ക്ക് നൽകിയാൽ അവ തമ്മിലുള്ള ബലം .

A9F/16

B3F/16

C4F/16

Dമാറ്റം സംഭവിക്കില്ല

Answer:

A. 9F/16

Read Explanation:

F=KQ2/R2

Aയുടെ ചാർജ് Q-Q/4=3Q/4

Bയുടെ ചാർജ് -Q+Q/4=3Q/4

F=K(3Q/4)2/R2

F=9KQ2/16 R2


Related Questions:

ഡാനിയൽ സെല്ലിൽ സിങ്ക് ഇലക്ട്രോഡിനെ എന്താണ് വിളിക്കുന്നത്?
വൈദ്യുത പ്രതിരോധകതയുടെ SI യൂണിറ്റ് എന്താണ്?
298 K താപനിലയിൽ ഡാനിയേൽ സെല്ലിന്റെ logK c ​ യുടെ ഏകദേശ മൂല്യം എത്രയാണ് നൽകിയിരിക്കുന്നത്?
സാധാരണ ബൾബിലെ ഫിലമെന്റുണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം ഏതാണ് ?
ഒരു ട്രാൻസിയന്റ് റെസ്പോൺസിനെ ലഘൂകരിക്കാൻ ഒരു സർക്യൂട്ടിൽ എന്ത് ചേർക്കാം?