Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ചൗരിചൗരാ സംഭവം' ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aസിവിൽ നിയമ ലംഘന സമരം

Bക്വിറ്റ് ഇന്ത്യാ സമരം

Cചമ്പാരൻ സമ

Dനിസ്സഹകരണ സമരം

Answer:

D. നിസ്സഹകരണ സമരം

Read Explanation:

1922 ഫെബ്രുവരി 5-ന് ഉത്തർ‌പ്രദേശിലെ ചൗരി ചൗരായിൽ വച്ച് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു ജാഥയിൽ പങ്കെടുത്ത ആളുകൾക്കെതിരെ പൊലീസ് വെടിവെക്കുകയും തുടർന്ന് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിടുകയും ചെയ്ത സംഭവമാണ് ചൗരി ചൗരാ സംഭവം എന്ന പേരിൽ ഇന്ത്യൻ ചരിത്രത്തിൽ അറിയപ്പെടുന്നത്. ഈ സംഭവത്തിൽ മൂന്ന് സിവിലിയന്മാരും 22 പോലീസുകാരും കൊല്ലപ്പെട്ടു.

Related Questions:

ഗാന്ധിജി നിസ്സഹകരണ സമരം നിർത്തി വെക്കാൻ കാരണം ?
1922 ലെ ചൗരിചൗരാ സംഭവത്തെ തുടർന്ന് പിൻവലിച്ച ദേശീയ പ്രക്ഷോഭം ?

താഴെ കൊടുത്തിരിക്കുന്നവയിൽ നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധമില്ലാത്ത സംഭവങ്ങൾ ഏതെല്ലാം ?

  1. ജാലിയൻ വാലാബാഗ് ദുരന്തം
  2. ക്രിപ്‌സ് ദൗത്യത്തിന്റെ പരാജയം
  3. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ രൂപീകരണം
  4. ദണ്ഡിമാർച്ച്
    ചൗരിചൗര സംഭവത്തിന്റെ ഫലമായി പെട്ടെന്ന് നിർത്തി വച്ച പ്രക്ഷോഭം : -

    നിസ്സഹകരണ സമരത്തിന്റെ പ്രഖ്യാപിത ആശയങ്ങളിൽ ഉൾപ്പെടാത്തത് ?