ഇലക്ട്രോൺ പങ്കുവയ്ക്കലിലൂടെ ഉണ്ടാകുന്ന രാസബന്ധനത്തെ --- എന്ന് പറയുന്നു.Aഅയോനിക് ബന്ധനംBവാന്ദെർ വാല്‍സ് ബലംCധ്രുവബന്ധനംDസഹസംയോജകബന്ധനംAnswer: D. സഹസംയോജകബന്ധനം Read Explanation: സഹസംയോജകബന്ധനം (Covalent bond):ഹൈഡ്രജൻ (H2), ഓക്സിജൻ (O2), നൈട്രജൻ (N2), ഫ്ലൂറിൻ (F2), ക്ലോറിൻ (CI2) എന്നിവയുടെ തന്മാത്രകൾ രൂപം കൊണ്ടിരിക്കുന്നത് രണ്ട് ആറ്റങ്ങൾ ചേർന്നാണ്.ഇത്തരം ദ്വയാറ്റോമിക തന്മാത്രകളിൽ ആറ്റങ്ങൾ തമ്മിൽ ചേർന്ന് നിൽക്കുന്നത് ഇലക്ട്രോൺ പങ്കുവയ്ക്കലിലൂടെയാണ്.ഇലക്ട്രോൺ പങ്കുവയ്ക്കലിലൂടെ ഉണ്ടാകുന്ന രാസബന്ധനത്തെ സഹസംയോജകബന്ധനം (Covalent bond) എന്ന് പറയുന്നു. Read more in App