Challenger App

No.1 PSC Learning App

1M+ Downloads
The child is the father of the man ആരുടെ വരികളാണിത്?

Aഒലിവർ ഗോൾഡ് സ്മിത്ത്

Bജോർജ്ബർണാർഡ്ഷാ

Cവില്യം ഷേക്സ്പിയർ

Dവില്യം വേർഡ്സ് വർത്ത്

Answer:

D. വില്യം വേർഡ്സ് വർത്ത്

Read Explanation:

ഒലിവർ ഗോൾഡ് സ്മിത്തിന്റെ എന്ന പ്രശസ്തമായ വരികളാണ് "നിയമം പാവപ്പെട്ടവനെ കശക്കുന്നു, പണക്കാരൻ നിയമത്തെയും" എന്നത്. നാടകകൃത്തും കവിയുമായ ഒലിവർ ഗോൾഡ് സ്മിത്തിന്റെ The vicar of wakefield എന്ന നോവലിലെ വരികളാണിത്


Related Questions:

ആനിമൽ ഫാം എന്ന പുസ്തകം രചിച്ചതാര് ?
അൺ ടു ദി ലാസ്റ്റ് എന്ന കൃതിയുടെ കർത്താവ്
In the study of type Index, ATU means :
ആരുടെ ആത്മകഥയാണ് "ലോങ് വാക്ക് ടു ഫ്രീഡം" ?
റഷ്യയുടെ 325-ാം നാവികദിന ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ഇന്ത്യൻ കപ്പൽ ?