Challenger App

No.1 PSC Learning App

1M+ Downloads
ക്ലാസ്സു ചുമരുകൾ വൃത്തികേടാക്കിയ കുട്ടികളെ അവ വെള്ള പൂശി മനോഹരമാക്കാനുള്ള ചുമതലയേൽപ്പിച്ചു. പിന്നീടൊരിക്കലും അവർ ചുമരുകൾ വൃത്തികേടാക്കിയില്ലെന്നു മാത്രമല്ല വൃത്തികേടാക്കുന്നവരെ പിന്തിരിപ്പിക്കുകയും ചെയ്തു. ഇവിടെ ഏതു സമായോജന തന്ത്രമാണ് അദ്ധ്യാപിക ഉപയോഗപ്പെടുത്തിയത് ?

Aദമനം (Repression)

Bപ്രൊജക്ഷൻ (Projection)

Cയുക്തീകരണം (Rationalization)

Dഉദാത്തീകരണം (Sublimation)

Answer:

D. ഉദാത്തീകരണം (Sublimation)


Related Questions:

An electric bulb rated 220 V is connected to 220 V, 5Hz source, then the bulb :
അനിൽ ഒരു കവിൽ മുന്നിൽ നിന്ന് 25-ാമതും. പിന്നിൽ നിന്ന് 20-ാം ആയാൽ ക്യൂവിൽ ആകെ എത്ത - ആളുകൾ ഉണ്ടായിരിക്കും?
6.02 -ന്റെ പകുതി എത്ര ?
The coordination number of fcc structure is
കുട്ടികളുടെ ശാരീരിക നൈപുണികളിൽ ആദ്യം പ്രകടിപ്പിക്കാൻ സാധ്യതയുള്ളത്?