App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ആദ്യ ലൈറ്റ് ട്രാം പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്ന നഗരം

Aതിരുവനന്തപുരം

Bകൊച്ചി

Cകോഴിക്കോട്

Dഡൽഹി

Answer:

B. കൊച്ചി

Read Explanation:

  • കൊച്ചിയിലാണ് രാജ്യത്തെ ആദ്യത്തെ ലൈറ്റ് ട്രാം പദ്ധതി വരുന്നത്.

  • ഇതൊരു ആധുനിക ഗതാഗത സംവിധാനമാണ്.

  • യൂറോപ്യൻ നഗരങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന പൊതു ഗതാഗതമായ ട്രാമിന്റെ ചെറുപതിപ്പാണ് ഓസ്ട്രേലിയയിലെ ബ്രിസ് ബേർണിൽ ഉപയോഗിക്കുന്ന ലൈറ്റ് ട്രാം

  • ഈ വാഹനം ട്രെയിനിന്റെ മാതൃകയിൽ മൂന്നു കോച്ചുകൾ ഉള്ള 240 പേർക്ക് യാത്ര ചെയ്യാവുന്ന സംവിധാനമാണ്

    • കൊൽക്കത്തയിൽ നിലവിൽ ട്രാം സർവീസുകൾ ഉണ്ട്.

    • മുംബൈയിലും ട്രാം സർവീസുകൾ ഒരുകാലത്ത് ഉണ്ടായിരുന്നു


Related Questions:

ഇന്ത്യയുടെ വിഭജനത്തെ അനുസ്മരിപ്പിക്കുന്ന വിഭജന മ്യൂസിയം 2023-ൽ പുതിയതായി ആരംഭിച്ചത് എവിടെയാണ് ?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ഒന്നാമത്തെ അധ്യക്ഷൻ ?
ഇന്ത്യയിൽ ആദ്യം പൊതുതിരഞ്ഞെടുപ്പ് നടന്ന വർഷം ?
മുഴുവൻ ഭിന്നശേഷിക്കാർക്കും സവിശേഷ തിരിച്ചറിയൽകാർഡ് (U D I D) നൽകിയ ഇന്ത്യയിലെ ആദ്യത്തെ നഗരസഭ ?
ഇന്ത്യയിലെ ആദ്യത്തെ വനിതാ ആനപാപ്പാൻ ആര്?